Anyone whose name was not found written in the book of life was thrown into the lake of fire. Revelation 20:15 NIV
Repent and be baptized, every one of you, in the name of Jesus Christ for the forgiveness of your sins. Acts 2:38 NIV
Prayer
Almighty God
I confess that I am a sinner.
Please forgive me of all my sins.
I believe that Jesus Christ is Your son.
I believe that He took all my sins upon Himself and that He died and rose again.
I receive Him into my life as my Lord and Saviour.
In Jesus name I pray. Amen
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. വെളിപ്പാടു 20:15
നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 2:38
പ്രാർത്ഥന
സർവശക്തനായ ദൈവമേ
ഞാൻ ഒരു പാപിയാണെന്ന് ഞാൻ ഏറ്റുപറയുന്നു.
എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കണമേ.
യേശുക്രിസ്തു അങ്ങയുടെ പുത്രനാണെന്ന് ഞാൻ വിശ്വസിക്കുന്നു.
യേശു എന്റെ എല്ലാ പാപങ്ങളും സ്വയം ഏറ്റെടുത്തുവെന്നും, യേശു മരിച്ച് ഉയിർത്തെഴുന്നേറ്റുവെന്നും ഞാൻ വിശ്വസിക്കുന്നു.
യേശുക്രിസ്തു എന്റെ കർത്താവും രക്ഷകനുമായി ഞാൻ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു.
യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ