Pray for Children

  • “Arise, cry out in the night, at the beginning of the night watches! Pour out your heart like water before the presence of the Lord! Lift your hands to him for the lives of your children Lam 2:19 ESV

കുട്ടികൾക്കായി പ്രാർത്ഥിക്കുക

  • രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക. വിലാപങ്ങൾ 2:19