Draw Near To God/Go after God

 • Draw near to God and He will draw near to you. James 4:8 NKJV
 • So he got up and went to his Father. “But while he was still a long way off, his Father saw him and was filled with compassion for him; He ran to his son, threw his arms around him and kissed him. Luke 15:20 NIV
 • there is no one Who stirs himself up to take hold of You Isa 64:7 NKJV
ദൈവത്തോട് അടുക്കു/
ദൈവത്തെ പിന്തുടരുക
 • ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.

  യാക്കോബ് 4:8

 • അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.

  ലൂക്കോസ് 15:20

 • നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല

  യെശയ്യാ 64:7