Anointing/Power

  • How God anointed and consecrated Jesus of Nazareth with the [Holy] Spirit and with strength and ability and power; how He went about doing good and, in particular, curing all who were harassed and oppressed by [the power of] the devil, for God was with Him. Acts 10:38 AMP
  • Then Jesus went back full of and under the power of the [Holy] Spirit into Galilee, and the fame of Him spread through the whole region round about. Luke 4:14 AMP

അഭിഷേകം/ശക്തി

  • നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.

    പ്രവൃത്തികൾ 10:38

  • യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.

    ലൂക്കോസ് 4:14