- I would have lost heart, unless I had believed That I would see the goodness of the LORD In the land of the living. Ps 27:13 NKJV
- I would have despaired unless I had believed that I would see the goodness of the LORD In the land of the living. Ps 27:13 NASB 1995
- Why are you in despair, O my soul? And why have you become disturbed within me? Hope in God, for I shall again praise Him For the saving acts of His Presence. Psalms 42:5 NASB
നിരാശ
- ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!
സങ്കീർത്തനങ്ങൾ 27:13
- എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 42:5
Post Views: 306